Top news kerala Secrets

Wiki Article

സ്റ്റാർട്ടപ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് നിരക്കുകളിലും ഇളവു നൽകണമെന്നു നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ദുബായ്∙ കൈകളിൽനിന്ന് ഒരിക്കൽ താഴെ വീണു പോയ ബ്രഷിനെ ചുണ്ടുകൾക്കിടയിലുറപ്പിച്ച് കാൻവാസിൽ മനോഹരങ്ങളായ ചിത്രങ്ങൾ വരയുമ്പോൾ ജീവിതത്തിന്റെ നെറുകയിൽ ആത്മവിശ്വാസത്തിന്റെ ചുംബനം നൽകുകയാണ് ജസ്ഫർ പുളിക്കത്തൊടി.

മറ്റു തലസ്ഥാനങ്ങൾ കണ്ണിന് വിരുന്ന്, കേരളത്തിലെ അവസ്ഥ ശോചനീയം: വിമർശിച്ച് ഹൈക്കോടതി

സിഎംആർ‍എലും എക്‌സാലോജിക്കുമായുള്ള വിവാദ ഇടപാടിനെ ന്യായീകരിച്ച് സർക്കാർ

കൊച്ചി∙ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൃശൂരിൽ നടന്നത് സാംപിൾ വെടിക്കെട്ട്

ചെന്നൈ∙ തമിഴ്നാട് സർക്കാരിന്റെ വൈദ്യുത വിതരണ കമ്പനിയായ ടാംഗഡ്‌കോയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചെട്ടിനാട് ഗ്രൂപ്പിന്റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

വിഭാഗീയതയുടെ ഇരയാണ്; എന്നെ രോഗിയാക്കത് സിപിഎം: സി.കെ.പി.പത്മനാഭൻ

ഇവരെ ചാക്കയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

യുവാവിനെ ആക്രമിച്ച് കാറിൽ കെട്ടിയിട്ട് മൊബൈൽ ഫോണുകൾ തട്ടിയെടുത്തു; ഒപ്പം താമസിച്ചിരുന്ന website യുവതിയുടെ പങ്ക് അന്വേഷിക്കുന്നു

ശ്രീനഗർ∙ ദോഡ ഭീകരാക്രമണം നടത്തിയ മൂന്നു ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. ഭീകരപ്രവർത്തകരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം ∙ കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനം. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, ഇവ സംഭരിക്കുന്നവർ എന്നിവർക്കെതിരെ നിയമനടപടിയെടുക്കും.

മസ്കുലാർ അട്രോഫിയെ നിറങ്ങൾ കൊണ്ട് തോൽപിച്ച ജസ്ഫർ പുളിക്കത്തൊടി

കൊച്ചിയിൽ ഡിജെ റേവ് പാർട്ടിക്ക് ലഹരിമരുന്ന്; യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

Report this wiki page